ലേഖനം: മലാല – ചരിത്രത്തിലെ പെൺകരുത്ത് | ലുലു റ്റി ജോൺ
അവകാശ സംരക്ഷണ പോരാട്ടത്തിലൂടെ സമൂഹത്തിന് നവോൻമേഷം പകർന്ന പെൺകരുത്തിന്റെ ആൾരൂപമാണ് മലാല യൂസഫ് സായി . ജൂലൈ 12 മലാലയുടെ ജന്മദിനമായി ലോകം ആചരിക്കുമ്പോൾ ചരിത്രത്താളിൽ ഈ ദിനം മലാല ദിനമായി പിറവി കൊള്ളുന്നു.
പെൺകുട്ടികളുടെ അവകാശത്തിനും…