ചെറു ചിന്ത: മരം ഒരു വരം | ലൗലി റെജി
മരം ഒരു വരമാണ് എന്ന ആപ്ത വാചകത്തെ ഉദ്ധരിച്ചുകൊണ്ടാണ് തുടക്കം. അക്ഷരങ്ങളെ മാറ്റിയാൽ മരം എന്നതിന് വൃക്ഷം എന്നും കുറിക്കപ്പെടും അർത്ഥം ഒന്നു തന്നെ. ദൈവമാണ് ഞങ്ങളെ ഭൂമിയിൽ നിന്നും മുളപ്പിച്ചത്. ഞങ്ങളിൽ നിന്നും ഫലം ഭുജിച്ച മനുഷ്യൻ അറിവിന്റെ…