Browsing Tag

Litty sam

കവിത: കിളിക്കൊരു കൂട്ട് | ലിറ്റി സാം, കുവൈറ്റ്

നാട്ടിലെ കൂട്ടിൽനിന്നും പാഞ്ഞുപറന്നൊരു കിളി ഞാൻ നനഞ്ഞൊഴുകുമീ നയനങ്ങൾ മാത്രമെൻ കൂട്ടാണെ.. ആർത്തലച്ചൊരു സാഗരംപോലെൻ ആത്മാവിൽ അണയാത്ത ജ്വാലയായെൻ ദുഃഖങ്ങളണകെട്ടി നിൽക്കവേ.. പറന്നകന്നു ദൂരമാം ഉൾവനത്തിലെത്തി ഞാൻ പേടിപ്പെടുത്തുമെൻ ഓർമ്മകളെന്നെ…