ഭാവന: ഞാൻ ഏറ്റവും അധികം നിലവിളിച്ചപ്പോൾ | ലിജി കോശി
പിറവിയിലെ ഞാനൊരു ഭാഗ്യഹീനനായിരുന്നു... ശബ്ദങ്ങൾ കേട്ടു..
ഞാൻ പലതും തിരിച്ചറിഞ്ഞു...
വിയർത്തിരുന്ന എന്റെ മുഖത്തെ തണുപ്പിച്ച കാറ്റുകളെയും,
പാടി നടക്കുന്ന പക്ഷി തൻ സ്വരവുമെല്ലാം പ്രകൃതി എന്തെന്ന് എന്നെ പഠിപ്പിച്ചു.
അമ്മ പറഞ്ഞു തന്ന…