ലേഖനം: തിരിഞ്ഞുനോക്കിയാൽ | കെ.എം. ജേക്കബ്, കൊച്ചറ
ലോകത്തിൽ പലപല തിരിഞ്ഞു നോട്ടങ്ങൾക്കും നമ്മിൽ ഒരോരുത്തരും സത്യ സാക്ഷ്യയായിട്ടുണ്ട്. ജീവിത യാത്രയിൽ ഒരുപാടു തിരിഞ്ഞുനോക്കേണ്ട സന്ദ ർഭങ്ങൾ സംജാതമായിട്ടുണ്ട്. പോയവഴി തിരിഞ്ഞുനോക്കി നടന്ന സന്ദർഭം ഓമ്മയിൽ നിൽക്കുന്നില്ലേ?. ഒത്തിരി ഒത്തിരി സ്നേഹം…