Browsing Tag

Kesiya sara varghese

കവിത: അപരാജിതർ | കെസിയ സാറ വർഗ്ഗീസ്

കാലത്തിന്റെ കറുത്ത പുസ്തകത്താളിൽ നിണത്തുള്ളികൾ വീഴ്ത്തി കടന്നു പോയവർ ... ആയിരം നാവിനാൽ പരിഹാസ ശരങ്ങളേറ്റു വാങ്ങുമ്പോഴും, നഗ്നമേനിയിൽ ചാട്ടവാറിനാൽ അടികളേറ്റു പിടയുമ്പോഴും, കല്ലേറ് കൊണ്ട് പീഡിപ്പിക്കപ്പെടുമ്പോഴും, തീപ്പന്തമായ്…