ലേഖനം: മാറ്റത്തിന്റെ കാറ്റു വീശുമോ? | പാസ്റ്റർ കെ.എം.ജേക്കബ്, കൊച്ചറ
വേർപ്പെട്ട സമൂഹം മാറ്റത്തിന്റെ വക്താക്കളാകണം.മത്സര്യവും സംഘർഷപൂരിതവും നിറഞ്ഞ മേഖലയായി ആത്മീക ഗോളം മാറിക്കൊണ്ടിരിക്കുന്നു. ആത്മീകത്തിൽ കടന്നു കൂടിയ കൺസ്യൂ മറിസത്തിന്റെ കാടത്തം.(കടന്നു കയറിയ കച്ചവടത്തിന്റെ അതിതാല്പര്യം)തന്നെയാവാം ആത്മീയ…