അനുഭവക്കുറിപ്പ്: അഞ്ച് വയസുകാരന്റെ പ്രാർഥന | കെ. ജി. സാം
വർഷ കാലം സ്കൂൾ തുടങ്ങി. തോരാത്ത മഴയാണ് എല്ലാ ദിവസവും.
സ്കൂളിൽ ചേച്ചിയുടെ കൂടെയാണ് പോകുന്നത്. ഫേയ്ത്ത് ഹോമിൽ താമസം. ബസിൽ രാവിലെ പോകും. തിരികെ നടന്നാണ് വരുന്നത്. ആറു കിലോമീറ്റർ നടക്കണം. ആകെ ഒരു കുടയാണ് ഉള്ളത്. ചേച്ചിക്ക് എന്നേക്കാൾ പത്ത്…