ലേഖനം:വ്യത്യസ്തനാക്കുന്ന അഭിഷേകം | ജെസ്റ്റിൻ കോശി, ബാംഗ്ലൂർ
ഏലിയാവിന്റെ കൂടെ അഭിഷേകത്തിന്റെ ഇരട്ടി പങ്കിനായി യാത്രപുറപ്പെട്ട എലീശ.
'നിന്ദ ഉരുണ്ടു മാറിയ' അനുഭവത്തെ ഓർപ്പിച്ചുണർത്തുന്ന ഗിൽഗാലിൽ നിന്ന് യാത്ര പുറപ്പെട്ട്, 'ദൈവത്തിന്റെ ഭവനമായ' ബെഥേലിൽ എത്തി, അവിടെ നിന്നും തന്റെ ജനം അതിജീവിച്ച…