ഭാവന : ആകുലതകളുടെ ആ രാത്രി | ജോമോൻ പാറക്കാട്ട്
അനുഭവങ്ങൾ ദുരന്തപൂർണമാക്കിയ ജീവിത സായാഹ്നത്തിൽ നിന്നും അവളെ കൈപിടിച്ചുയർത്തിയ ആ സാന്നിധ്യം തന്നിൽ നിന്നും അകന്നിട്ട് ഇന്ന് മൂന്നാം ദിനമാണ്... അന്തരത്മാവിൽ അംഗുരിച്ച ശുന്യതക്കു കനം ഏറി വരുന്നു... തുല്യദുഖിതരായതിനാൽ ആത്മ മിത്രങ്ങളോട് പോലും ആ…