പരീക്ഷകളിൽ പരിഹാരം നൽകുന്ന ഗുരു | ജോളി റോണി, കുവൈറ്റ്
ദൈവഹിതപ്രകാരമുള്ള പരിശോധനകളും പരീക്ഷകളും ദൈവമക്കൾക്കുണ്ട് വിശ്വാസിയായി കർത്താവിനോട് ചേർന്നിരിക്കുന്നവർക്കു ദൈവമാണ് പരിഹാരം തരുന്നത്. ക്രിസ്തു ഭക്തരായി ജീവിക്കുമ്പോൾ പ്രയാസങ്ങളും നഷ്ടങ്ങളും പരീക്ഷയായി കടന്നുവരും. വചനത്തിൽ നിലനിന്നാൽ…