ലേഖനം:അവന്റെ പ്രാണനെ മാത്രം തൊടരുത് !! | ജോ തോമസ്, പത്തനാപുരം
അപ്പോസ്തലനായ പൌലോസിന്റെ ഒരു വചനത്തെ ഉദ്ധരണിയാക്കി നമ്മുക്കും പറയാം “എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല” (അപ്പൊ 20:24). മാനവരാശിയെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ഭീതിയാണ് മരണം. അനശ്വരമായ ജീവനെ കംഷിക്കുന്നവരാണ് ലോകത്തിലെ…