കവിത: മാതൃഹൃദയം | ജെമിമ റ്റി ജോയി
ചങ്ക് തകർന്നും കൺകൾ കുഴഞ്ഞും,...
നിമിഷങ്ങൾ എണ്ണി ഞാൻ കാത്തിരുന്നു,...
മകനേ നിനക്കായ് നിൻ വരവിന്നായ്,...
വഴിക്കണ്ണുമായി ഞാൻ കാത്തിരുന്നു,..
നീ അകന്നാലും എന്നെ മറന്നാലും,.
എങ്ങിനെ ഞാൻ മറന്നീടും നിന്നെ,..
എൻ മകനേ നിൻ തായിൻ…