കവിത: അനുതാപഗീതം | ജയ്സൺ പൈങ്ങനാൽ
മ:നമതിലായിരം വാക്കാലെചൊല്ലുന്നു
നാഥാ ക്ഷമിക്കുമോയെന്നോട് നീ...
അപഥസഞ്ചാരത്തിനറുതിവരുത്തുവാൻ
കനിവായി കരമൊന്നു നീട്ടു നാഥാ...
അപരന്നിടർച്ചയായ് തീരുന്ന ചിന്തകൾ
അടിയന്റെയുള്ളിൽനിന്നകലേക്ക് മാറ്റുവാൻ
അനുദിനം സൗമ്യതാസാധന പേറുന്ന…