ലേഡീസ് കോർണർ: വിഷാദം ഗർഭിണികൾക്കും | സേബാ ഡാര്വിന്
ഏതാനും ചില ദിവസങ്ങൾക്കു മുൻപ് പ്രശസ്ത മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടൻ, ഒരു കുഞ്ഞിന്റെ കുലപാതകത്തെ ആസ്പദമാക്കി പുറത്തിറക്കിയ വീഡിയോ ആണ് ഈ ലേഖനത്തിന്റെ പ്രചോദനം. "ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ,…