Browsing Tag

IPC Kuwait

ഐപിസി കുവൈറ്റ് ചർച്ച് വാർഷിക കൺവെൻഷൻ 2025 നാളെ ആരംഭിക്കും

കുവൈത്ത് സിറ്റി: ഐപിസി കുവൈറ്റ് ചർച്ച് 2025-ൽ ഒരുക്കുന്ന വാർഷിക കൺവെൻഷൻ സെപ്റ്റംബർ 9, 10, 11, 12 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ എൻഇസികെ ചർച്ച് & പാരിഷ് ഹാളിൽ നടക്കുന്ന കൺവെൻഷൻ എല്ലാ ദിവസവും വൈകുന്നേരം 7:00 മുതൽ രാത്രി 9:30…

കെ.ടി.എം.സി.സി ടാലൻറ് ടെസ്റ്റ് 2025 ഓവറോൾ ചാമ്പ്യൻഷിപ്പ് ഐ പി സി കുവൈറ്റ് കരസ്ഥമാക്കി

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) സംഘടിപ്പിച്ച പത്താമത് ടാലൻറ് ടെസ്റ്റ് – 2025, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ (NECK) ഭംഗിയായി നടന്നു. പത്താം വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഐ പി സി കുവൈറ്റ് സ്വന്തമാക്കി. സെൻറ്…

ഐ.പി.സി കുവൈത്ത് റീജിയൻ സംയുക്ത ആരാധന

കുവൈറ്റ്: ഐ.പി.സി കുവൈത്ത് റീജിയൻ സംയുക്ത ആരാധന മെയ്‌ 24 വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിമുതൽ എൻ ഇ സി കെ ചർച്ച & പാരീഷ് ഹാളിൽ വച്ച് നടക്കും. ഐ.പി.സി കുവൈറ്റ് റീജിയൻ എക്സിക്യൂട്ടീവ് നേതൃത്വം നൽകും. റീജിയൻ കൊയർ ഗാനങ്ങൾ ആലപിക്കും.

14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവിയോഗങ്ങളും

കുവൈറ്റ്‌: ഐപിസി കുവൈറ്റ് സഭ ഒരുക്കുന്ന 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും. 2023 ഏപ്രിൽ ഒന്നു മുതൽ 14 വരെ അബ്ബാസിയ പ്രയർ ഹാളിൽ നടക്കുന്നു. പാസ്റ്റർ ജോസഫ് ഡാനിയേൽ യു.എസ്.എ ഈ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ ബെൻസൺ തോമസ്…