Browsing Tag

Esther T R

കവിത: നോവ് കിട്ടിയവൾ | എസ്ഥേർ റ്റി.ആർ, തിരുവനന്തപുരം

വിജനമാപാതയില്‍ പാതയോരത്തായ് വിതുമ്പുന്നകണ്ണുമായ് കാത്തിരിക്കുന്നവൾ ആരോരുമില്ലെന്ന- തോർത്തിടുമ്പോൾ ആര്‍ത്തിരമ്പുന്നൂ മഹാസമുദ്രം ഉള്ളിലെനോവിന്റെ നേർവീഥിയിൽ ഉത്തരംതേടി തകര്‍ന്നിരുന്നു ഉരുകിയെരിയുന്ന മെഴുതിരിനാളമായ്…