ലേഖനം: ഗേഹസിയുടെ ശിഷ്യന്മാർ | എബെനേസർ ഷൈലൻ
എലീശായുടെ പ്രാർത്ഥനാമുറി മുതൽ രാജാവിന്റെ കൊട്ടാരം വരെ സ്വാധീനമുള്ള ആത്മീയൻ. വിശ്വാസിയുടെ ഭവനത്തിന്റെ അകത്തളം മുതൽ ആരാം രാജാവിന്റെ സേനാപതിയുടെ രഥം നിർത്തുവാൻ വരെ പ്രാപ്തനായ പൊതുസമ്മതൻ. വേണ്ട എന്ന് പൊതുവിൽ പറയുകയും നയമാന്റെ സമ്മാനപ്പൊതികൾ…