ലേഖനം:ഇന്ന് ക്രിസ്തുമസ് ;ക്രിസ്തു ഇല്ലാത്ത തിരുപ്പിറവി ആഘോഷങ്ങൾ വർദ്ധിക്കുന്നു | ഡോ.ജോൺസൺ…
ധനികനായ ഒരു വ്യക്തിയുടെ 90-മത് ജന്മദിനം. നവതി ആഘോഷങ്ങൾക്കായി മക്കളും കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തി.വിഭവ സമൃദ്ധമായ ഭക്ഷണക്രമികരണങ്ങൾ. ഒടുവിൽ ഗാനമേളവരെ യുണ്ടെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ്. സമ്മാനങ്ങളുമായി ഓരോരുത്തർ…