ലേഖനം: ജഡേഷ്ടത്തിൽനിന്നു ദൈവേഷ്ടത്തിലേക്കു ഒരു ആത്മീക രൂപാന്തരം | ബിജു ജോസഫ്, ഷാർജ
നമ്മുടെ ഇഷ്ടങ്ങൾ കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമെടുക്കുന്ന ആകെ തുകയാണ് ഈ ലോകജീവിതം. പക്ഷെ! നിത്യതയുമായുള്ള ബന്ധത്തിൽ ചേർത്ത് ചിന്തിക്കുമ്പോൾ അവിടെ കുറയ്കലും ഹരിക്കലും ഗുണിക്കലുമൊന്നുമില്ല, കൂട്ടൽ മാത്രമേയുള്ളു. കൃപയാൽ വീണു ലഭിക്കുന്ന…