ലേഖനം: ക്രിസ്തീയ ജീവിതത്തിൽ പ്രാപിക്കേണ്ട പത്മോസിന്റെ വെളിപ്പാട് | ബിജു ജോസഫ്, ഷാർജ
യേശുക്രിസ്തുവിന്റെ വെളിപ്പാട്; വേഗത്തിൽ സംഭവിക്കാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവനു കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനു പ്രദർശിപ്പിച്ചു. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ…