Browsing Tag

Anu Grace Chacko

ലേഖനം: സനാഥരെങ്കിലും അനാഥർ | അനു ഗ്രേയ്സ് ചാക്കോ

ഒരിക്കൽ ഒരു വൃദ്ധൻ ഒരു തോട്ടത്തിന്റെ പുറംകയ്യാല വയ്ക്കുകയായിരുന്നു. നല്ല വലിപ്പമുള്ള കല്ലുകൾ ആണിക്കിട്ടു ഉറപ്പുള്ള ആ കയ്യാല കെട്ടുന്നത് നോക്കി നിന്ന ഒരു കുട്ടി വൃദ്ധനായ പണിക്കാരനോട് ചോദിച്ചു: വലിയ കല്ലുകൾക്ക് ഇടയിൽ എന്തിനാണ് ചീള്കല്ലുകൾ…