Browsing Tag

Akshaya Jacob

കവിത : ഗുരുനാഥൻ | അക്ഷയ ജേക്കബ്

ഒരു നാളിൽ ശിഷ്യരോടൊപ്പം വഞ്ചിയിൽ യാത്ര ചെയ്തിടാവേ ദിവ്യനാഥൻ ക്ഷീണിതനാകയാൽ നിദ്രയിൽ ആണ്ടുപോയ്‌ പാരിൻ ഉടയവൻ സർവേശ്വരൻ പരിതിൻ നാടുവിലായ് തോണിയെത്തീടവേ മാരുതൻ സംഹാര ദൂതനായി സാഗരം കലിപൂണ്ടിലകി മറിയുന്നു ശിഷ്യരോ ഭയന്നേവം…