ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫലപ്രഖ്യാപനം ഡിസംബർ 21
മലയാളത്തിലെ മുൻനിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ ഈ ബൈബിൾ ക്വിസിൽ…