കോലോത്ത് വീട്ടില്‍ അന്നമ്മ ജോർജ്ജ് (ശാന്തമ്മ) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ സംസ്ഥാന കമ്മിറ്റി അംഗവും, തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സഭാഗവുമായ അന്നമ്മ ജോർജ്ജ് ഇന്ന് (21/4/2021) കർതൃസന്നിധിയിൽ ചേര്‍ക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന്…