കവിത: ഏകാകിനിയുടെ മക്കൾ
അരിഷ്ടതയുടെ ,അനിഷ്ടത്തിന്റെ കൊടുങ്കാറ്റിൻ
ചുഴലിയിലുലഞ്ഞു പോയവൾ ,
അലറി അടുത്തോരു താപതിരമാലകൾ നുര തള്ളി ,
ചുഴി ചുറ്റി ആശ്വാസമറ്റവൾ ,
യവ്വനത്തിലെ കാന്തനാൽ നിത്യവും
അതിനിന്ദിതപാത്രമായ് മാറിയോൾ ,
ചുട്ടുപൊള്ളുന്ന വ്യസനത്തിൻ നെരിപ്പോടിൽ…