GMCWF
ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍
ക്രൈസ്തവ എഴുത്തുകാരുടെ ആഗോളതലത്തിലുള്ള കൂട്ടായ്മയാണ് ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ റൈറ്റെഴ്സ്സ് ഫെല്ലോഷിപ്പ്. ” എഴുതുവാന്‍ താല്പര്യം ഉള്ള പുതുമുഖങ്ങളെ കണ്ടെത്തി അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരിക” എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫെല്ലോഷിപ്പിന്‍റെ നേതൃനിരയില്‍ 15 ല്‍ പരം പൂര്‍ണ്ണസമയ പ്രവര്‍ത്തകരും 100-ല്‍ പരം എഴുത്തുകാരും ഈ കൂട്ടായ്മയുടെ പിന്നില്‍ ഉണ്ട്.
അമേരിക്ക, ഇംഗ്ളണ്ട്, ഓസ്ട്രെലിയ, കാനഡ, ദുബായ്, ബഹറിന്‍,കുവൈറ്റ്, ദോഹ, ഷാര്‍ജ , സൌദിഅറേബ്യ, അബുദാബി, എന്നിവിടങ്ങളില്‍ ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ റൈറ്റെഴ്സ്സ് ഫെല്ലോഷിപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ റൈറ്റെഴ്സ്സ് ഫെല്ലോഷിപ്പിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍
1. ക്രൈസ്തവ എഴുത്തുപുര വെബ്സൈറ്റ്
2. ക്രൈസ്തവ എഴുത്തുപുര ന്യൂസ് പോര്‍ട്ടല്‍ .
3. ക്രൈസ്തവ എഴുത്തുപുര പത്രം
4.ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷന്‍
5. ക്രൈസ്തവ എഴുത്തുപുര ചാരിറ്റി
6. റാഫാ റേഡിയോ
7. റൈറ്റെഴ്സ്സ് വര്‍ക്ക്‌ഷോപ്പ്, സെമിനാറുകള്‍