ബാംഗ്ലൂർ സെൻറർ വൺ ഐ.പി.സി സൺഡെസ്ക്കൂളിന് പുതിയ നേതൃത്വം

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻ്റർ വൺ സൺഡെസ്ക്കൂൾ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രദീപ് മാത്യൂ (ഡയറക്ടർ), ഇവാ.എബി ജോർജ് (ജോയിൻ്റ് ഡയറക്ടർ ),  ജിഷ ഏബ്രഹാം (സെക്രട്ടറി),  ജോളി സണ്ണി (ജോയിൻറ് സെക്രട്ടറി),  ജെയിംസ് പാറേൽ (ട്രഷറർ).


സെൻ്റർ വൺ പ്രസിഡൻ്റ് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളായ 15 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading