ഷാർജയിൽ ‘AINOS’ ഗോസ്പൽ മ്യൂസിക് നൈറ്റ് ഇന്ന് ഒക്ടോബർ 17 ന്

ഷാർജ: ഐപിസി ഷാർജ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന _‘AINOS – Gospel Music Night’_ ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ ഒന്നിൽ നടക്കും.

News Middle Advt Banner

‘A Sacred Symphony of Praise & Worship’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ആത്മീയ സംഗീത സായാഹ്നത്തിൽ, കർത്താവിന്റെ മഹത്വം ഘോഷിക്കുന്ന സ്തുതിഗീതങ്ങളും ആരാധനാഗാനങ്ങളും ആലപിക്കപ്പെടും.

കർത്താവിനെ ഏകമനസ്സോടെ സ്തുതിച്ചാരാധിക്കുവാനും ദൈവസന്നിധിയിൽ അനുഗ്രഹീത നിമിഷങ്ങൾ ചെലവഴിക്കുവാനും എല്ലാ ദൈവമക്കളെയും കുടുംബസമേതം സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഐപിസി ഷാർജ പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading