ഭുവനേശ്വർ: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ഒഡീഷ സ്റ്റേറ്റിന് 2026–2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റർ ബിജു മാത്യുവിനെ സ്റ്റേറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

പാസ്റ്റർ തോമസ് സാമുവൽ വൈസ് പ്രസിഡന്റായും പാസ്റ്റർ ഷാജി സേവ്യർ സെക്രട്ടറിയായും പാസ്റ്റർ പ്രദീപ് നാഗ് ജോയിന്റ് സെക്രട്ടറിയായും ബ്രദർ സഞ്ജയ് ലിമ ട്രഷററായും ചുമതലയേറ്റു.

- Advertisement -

Comments are closed.