ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് എയർപോർട്ട് റോഡ് സഭയുടെ യുവജന വിഭാഗം ഒരുക്കുന്ന യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ശനിയാഴ്ച ചിക്കജാല അഗപ്പേ പ്രയർ ഹൌസ് സഭയിൽ നടക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന സമ്മേളനത്തിൽ ബ്രദർ ഷാർലറ്റ് പി മാത്യു , ലിന്റാ ഷാർലറ്റ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും .വൈ.പി. ഇ സ്റ്റേറ്റ് പ്രസിഡൻ്റും എയർപോർട്ട് റോഡ് സഭാ ശുശൂഷകനുമായ പാസ്റ്റർ ബ്ലെസ്സൺ ജോൺ , സിസ്റ്റർ ലിൻസി തോമസ് , വൈ പി ഇ ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.