ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുവജന കൂട്ടായ്മ

സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ യുവജന കൂട്ടായ്മ ഈ മാസം ജൂലൈ 26-ന് (ഞായറാഴ്ച) വൈകുന്നേരം 5 മണി മുതൽ കല്യാൺ ഈസ്റ്റ്, കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെടുന്നു.

ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ ഇടയിൽ കർത്താവിനാൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസൻ മനു കെ. ചാക്കോ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്.

ഈ അനുഗ്രഹീതമായ യോഗത്തിലേക്ക് എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഡിസ്ട്രിക്ട് വൈ.പി.ഇ. പ്രസിഡന്റ് പാസ്റ്റർ സാം ടി.തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സെക്രട്ടറി: ബ്രദർ സ്റ്റാൻലി ശാമുവേൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading