പാസ്റ്റർ സജീവ് ജോണിന് ഡോക്ടർ ഓഫ് മിനിസ്ട്രി ബിരുദം

വാർത്ത: പാസ്റ്റർ ലാൻസൺ പി. മത്തായി.

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാഗലൂരു, ഐപിസി ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ സജീവ് ജോണിന് ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min) ബിരുദം ലഭിച്ചു.
കർണാടകയിലെ ഇന്ത്യൻ പെന്തെക്കൊസ്ത് സഭയിലെ വാമൊഴി പഠിതാക്കൾക്കായി അടിസ്ഥാന സിദ്ധാന്തങ്ങളുടെ ഒരു പാഠ്യപദ്ധതി എന്ന വിഷയത്തിലാണ് ബാംഗ്ലൂർ സതേൺ ഏഷ്യാ ബൈബിൾ കോളേജ് / സിജിഎൽഡിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്.
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കടബ സ്വദേശിയായ പാസ്റ്റർ സജീവ് ജോൺ, ഐപിസി കർണാടക ബൈബിൾ കോളേജിലെ സജീവ പ്രവർത്തകനാണ്.
ഭാര്യ: അന്നമ്മ എം.ജെ
മകൾ: ഷെക്കിന ആൻ സജീവ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading