ചിങ്ങവനം തടത്തിപ്പറമ്പിൽ മേരിക്കുട്ടി (89) അക്കരെ നാട്ടിൽ

KE News Desk |Kottayam

കോട്ടയം : ചിങ്ങവനം തടത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ സാമുവൽ കുഞ്ഞപ്പിയുടെ സഹധർമ്മിണി മേരിക്കുട്ടി നിത്യതയിൽ പ്രവേശിച്ചു. 89 വയസ്സായിരുന്നു. ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 30 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കുകയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് റ്റി പി എം പരുത്തുംപാറ സഭാ സെമിത്തേരിൽ നടക്കുന്നതാണ്.

മക്കൾ : ഷീല, ഷൈൻ, സണ്ണി (Late റ്റി പി എം പാസ്റ്റർ) ശോഭ

മരുമക്കൾ : കുരുവിള, സുജു, ബിജു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.