HWIM തെലങ്കാന കമ്പാഷൻ & പ്രയർ സെന്റർ ആരംഭിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദ്- പറ്റൻചേരു, ഇന്ദിരദേശത്ത്

ഹോളി വേഡ് ഇൻലാൻഡ് മിഷൻ (HWIM)യുടെ കമ്പാഷൻ & പ്രയർ സെന്റർ മാർച്ച് 26-ന്

മിഷൻ പേട്രണായ പാസ്റ്റർ കെ.എ . തോമസ് പ്രാർത്ഥിച്ചു സമർപ്പിച്ചു. HWIM ഡയറക്ടർ സന്തോഷ് പി. തോമസ് പ്രവർത്തന വിശദീകരണം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.