പി.സി.ഐ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോയുടെ മാതാവ് മേരിക്കുട്ടി ചാക്കോ അക്കരെ നാട്ടിൽ

തേക്കുതോട്: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോയുടെ മാതാവ് കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ(78) നിര്യാതയായി.

സംസ്കാരം 12ന് വ്യാഴം 12:30 ഐപിസി സെമിത്തേരിയിൽ രാവിലെ 9ന് കരിമാൻതോട് സെൻറ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

ഭർത്താവ് ചാക്കോ ജോർജ്ജ്, മക്കൾ പാസ്റ്റർ ജിജി ചാക്കോ (ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ, പി സി ഐ സംസ്ഥാന സെക്രട്ടറി, എക്സൽ വിബിഎസ് വൈസ് ചെയർമാൻ ) അലക്സാണ്ടർ വി സി മരുമക്കൾ ഷേർളി ജിജി , സിന്ധു അലക്സ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.