എം.ഡി പത്തോളജിയിൽ ഒന്നാം റാങ്ക്; ഹണിമോൾ ജ്യോതിസിന് സ്വർണ മെഡൽ
വയനാട്: മീനങ്ങാടി കിനാലത്ത് വീട്ടിൽ ജ്യോതിസ് കെ. മാത്യുവിന്റെ ഭാര്യയും ബാംഗ്ലൂരിലെ സെൻറ് ജോൺസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയുമായ ഹണിമോൾ ജ്യോതിസിന് കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് നടത്തിയ എം.ഡി പത്തോളജി പരീക്ഷയിൽ ഒന്നാം റാങ്കും സ്വർണ മെഡലും ലഭിച്ചു. മീനങ്ങാടി ഏ.ജി സഭാംഗമാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.