ഇന്റർ വൈഎംസിഎ ബൈബിൾ ക്വിസ്: കരവാളൂർ, പുനലൂർ, തലച്ചിറ വൈഎംസിഎ ജേതാക്കൾ
പുനലൂർ: വൈഎംസിഎ പുനലൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ഇൻ്റർ വൈഎംസിഎ ക്വിസ് മത്സരം മുൻ ദേശിയ നിർവാഹക സമതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. സബ് റീജിയണൽ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷിബു.കെ.ജോർജ്,മുൻ സബ് റീജിയണൽ ചെയർമാന്മാരായ സി.പി. ശാമൂവേൽ,സഖറിയ വർഗീസ്, ബോബി.ഇ. ചെറിയാൻ,പി. ജോൺ,എം. ഗീവർഗ്ഗീസ്,ഏബ്രഹാം മാത്യു, ഡോ.പി.സൂസികുട്ടി, പി. ബാബു എന്നിവർ പ്രസംഗിച്ചു.
കരവാളൂർ,പുനലൂർ, തലച്ചിറ വൈഎംസിഎ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കുളത്തുപ്പുഴ വൈഎംസിഎ ടീമിന് പ്രോൽസാഹന സമ്മാനവും ലഭിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.