ചർച്ച് ഓഫ് ഗോഡ് തമിഴ്നാട് സ്റ്റേറ്റിന് പുതിയ ഓവർസീയർ

കോയമ്പത്തൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ തമിഴ്നാട് സ്റ്റേറ്റ് ഓവർസിയറായി റവ. ജേക്ക് ആന്റെണിതിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ ദൈവസഭ തമിഴ്നാട് സ്റ്റേറ്റ് സെമിനാരിയുടെ രജിസ്ട്രാർ, എജ്യുക്കേഷൻ ഡയറക്ടർ, കൗൺസിൽ അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ കോയമ്പത്തൂർ ദൈവസഭയുടെ സീനിയർ പാസ്റ്ററായും അദ്ദേഹം പ്രവർത്തിക്കുന്നു.

തമിഴ്നാട് സ്റ്റേറ്റിന്റെ ഓവർസിയറായി സേവനം ചെയ്ത റവ. എബനേസർ സെൽവരാജിന്റെ ആത്മീയ സേവനങ്ങൾക്ക് ശേഷമാണ് റവ. ജേക്ക് ആന്റെണി ചുമതലയേൽക്കുന്നത്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.