എക്സൽ വിബിഎസ് 2026 മാസ്റ്റേഴ്സ് ട്രെയിനിങ് ഡൽഹിയിൽ

അവധിക്കാലത്ത് കുട്ടികൾക്ക് ആത്മീയ പരിപോഷണം നൽകുന്ന എക്സൽ വിബിഎസ് 2026 പരിശീലന പദ്ധതിയിലേക്ക് സമർപ്പണമുള്ള യുവതീയുവാക്കളെയും സൺഡേ സ്കൂൾ അദ്ധ്യാപകരെയും സ്വാഗതം ചെയ്യുന്നു. `മൈൽസ്റ്റോൺ’ എന്ന പുതിയ ചിന്താവിഷയത്തിന്റെ വേദപാഠങ്ങൾ, ഗാനങ്ങൾ, ഗെയിംസ്, മിഷണറി ചരിത്രങ്ങൾ , ക്രാഫ്റ്റ് വർക്സ് എന്നിവയുടെ വ്യത്യസ്തമായ പരിശീലനം കൂടാതെ ബാല സുവിശേഷകർ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളും പങ്കുവയ്ക്കുന്നു. 2026 മാർച്ച് 21ന് ഐപിസി മയൂർവിഹാർ ഫെയ്സ്-2 ചർച്ചിൽ നടത്തപ്പെടുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : 9868042209

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.