സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15 നാളെ

തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 21-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും. “സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കപ്പെട്ടവർ (Liberated to Liberate)” (ലൂക്കൊസ് 4:18) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

പ്രസിഡൻ്റ് ഡോ. ജ്ഞാനദാസ് ദാനം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രസ്ബിറ്റർമാരും പാസ്റ്റർമാരും വിശ്വാസികളും രക്ഷകർത്താക്കളും പങ്കെടുക്കും.

വാർത്ത: ബൈജു എസ്. പനയ്ക്കോട്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.