യുണൈറ്റഡ് പെന്തെക്കോസ്റ്റ് ഫെലോഷിപ്പ് മുറ്റത്തെ കൺവൻഷൻ ഫെബ്രുവരി 2 മുതൽ
കിടങ്ങന്നൂർ: യുണൈറ്റഡ് പെന്തെക്കോസ്റ്റ് ഫെലോഷിപ്പ് (UPPF) പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മുറ്റത്തെ കൺവൻഷൻ 2026 ഫെബ്രുവരി 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ ഇടയാറൻമുള ആനിക്കാട് എ.ജെ. മാത്യുവിന്റെ ഭവനാങ്കണത്തിൽ (ആഞ്ഞിലിമൂട്ടിൽ വലിയ പാലത്തിനുസമീപം) നടക്കും.
ദിവസവും വൈകിട്ട് 6.00 മണിമുതൽ രാത്രി 9.00 വരെയാണ് സമ്മേളനങ്ങൾ നടക്കുന്നത്. “
സമ്മേളനത്തിൽ പാസ്റ്റർ ആന്റണി മെയിൻ, പാസ്റ്റർ. സുനിൽ ബാബു എന്നിവർ ദൈവവചനം പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്ക് UPPF Choir
ആരാധന നയിക്കും.
ഡോ. അനിൽ കുറിച്ചിമുട്ടം, പാസ്റ്റർ. മാമൻ വർഗീസ്, ബ്രദർ. സജി ആറമുള എന്നിവർ നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.