സായാഹ്ന സെമിനാർ ഫെബ്രുവരി ആറിന് മീനങ്ങാടിയിൽ
വയനാട്: കണിയാമ്പറ്റ അസംബ്ലീസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ സി.എ.യുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി ആറിന് വൈകിട്ട് 6.30 മുതൽ 9.30 വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സായാഹ്ന സെമിനാർ നടക്കും. പെന്തക്കോസ്തിന്റെ ആരംഭം, വളർച്ച, വർത്തമാനകാല വെല്ലുവിളികളും – മൂല്യച്യുതികളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റർ അനിൽ കൊടിത്തോട്ടം സെമിനാർ നയിക്കും. പാസ്റ്റർ ടി. ജി. ചെറിയാച്ചൻ, ക്രൈസ്റ്റ് അംബാസിഡേഴ്സ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.