കൊറ്റൻകുടി കൺവൻഷൻ 2026
മല്ലപ്പള്ളി: അസംബ്ലി ഓഫ് ക്രിസ്ത്യൻ ചർച് 23 മത് കൊറ്റൻകുടി കൺവൻഷൻ 2026 ജനുവരി 21 ബുധൻ മുതൽ 25 ഞായർ വരെ മല്ലപ്പള്ളി കൊറ്റൻകുടി മൗണ്ട് ഹോരേബ് സ്റേഡിയത്തിൽ വൈകുന്നേരം 6 മുതൽ 9 വരെയുള്ള സമയങ്ങളിൽ നടത്തപ്പെടുന്നു.
AC ചർച് പ്രസിഡന്റ് റവ: M രാജു പോൾ പ്രാർത്ഥിച്ചു സമർപ്പിക്കുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബിജു C X കൊച്ചി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ കെ ജെ തോമസ് കുമളി, സിസ്റ്റർ അക്സ പ്രവീൺ തുടങ്ങിയവർ ദൈവവചനം ശുശ്രുഷിക്കുന്നു.
ഹാർവെസ്റ്റ് ഓഫ് സാംസ് നേതൃത്വo നൽകുന്ന ഗാന ശുശ്രുഷയിൽ അനുഗ്രഹീത ഗായകരായ ഇമ്മാനുവേൽ കെ ബി, രാജേഷ് വൈക്കം, ഷാരോൺ വർഗീസ്, ഷിജിൻഷാ, എന്നിവർ പാടുന്നു. പാസ്റ്റർ വി ഡി ബേബി കൺവെൻഷൻ കൺവീനർ ആയി പ്രവർത്തിക്കുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.