പാസ്റ്റർ ജിജി പോളിന് ക്രിസ്ത്യൻ കൗൺസിലിംഗിൽ ഡോക്ട്രേറ്റ്
ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ അംഗവും വേദ അദ്ധ്യാപകനും ഗ്രന്ഥകാരനും, ഗുജറാത്ത് IPC നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ഐ പി സി രാജ്ക്കോട്ട് ദൈവസഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ജിജി പോൾ International Association for Theological Accreditation ൻ്റെ അഗീകാരുള്ള lIAT യിൽ നിന്ന് Christian Counseling ൽ PHD കരസ്ഥമാക്കി.
ഭാര്യ : സിൽവി, മകൾ : ജെസ്വിൻ.

- Advertisement -

Comments are closed, but trackbacks and pingbacks are open.