സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സൗത്ത് കേരള ഡയോസിസിന് പുതിയ നേതൃത്വം

കൊട്ടാരക്കര: സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിഷൻ ഭാരവാഹികൾ : ബിഷപ്പ് ഡോ.എബ്രഹാം ചാക്കോ (പ്രസിഡൻ്റ്) റവ.ടോണി തോമസ് (സെക്രട്ടറി),റവ.സാം മാത്യു (വൈസ് പ്രസിഡൻ്റ്), ജി ശാമുവേൽകുട്ടി ട്രഷറർ), ബൈജു ഫിലിപ്പ് (അക്കൗണ്ടൻ്റ്).

കൗൺസിൽ അംഗങ്ങൾ : റവ.എ ജെ.ജോൺസൺ, റവ.അനീഷ് തോമസ് ജോൺ,റവ.കെ.ജി.മാത്യു, റവ.തോമസ് മാത്യു, ഇവാ.ടി.പൊന്നയ്യൻ,ജോർജ് ഫിലിപ്പ്,വിനോദ്.ടി. ജോർജ്,പി.ഒ.തോമസ്, തോമസ് ഉമ്മൻ,ജോർജ് ശാമുവേൽ, പി.ജെ. ഡാനിയേൽ,സുജ ജോബി, ബിജി ജോൺ. വാളകം പാലസ് മൗണ്ടിലെ ഡയോസിഷൻ സെൻ്ററിൽ നടന്ന ജനറൽ അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.