പാസ്റ്റർ ഒ. എം. രാജുക്കുട്ടിക്ക് പ്രഥമ “കെ. വി. സൈമൺ സംഗീതരത്ന പുരസ്കാരം
തിരുവല്ല: ക്രിസ്തീയ സംഗീതരംഗത്ത് ദീർഘകാലമായി നൽകിയ അനശ്വര സംഭാവനകളെ മാനിച്ച് പ്രമുഖ ദൈവദാസനും സംഗീത ശുശ്രൂഷകനുമായ പാസ്റ്റർ ഒ. എം. രാജുക്കുട്ടിക്ക് പ്രഥമ “കെ. വി. സൈമൺ സംഗീതരത്ന പുരസ്കാരം”.
ക്രിസ്തീയ സംഗീത ശുശ്രൂഷയിൽ പതിറ്റാണ്ടുകളായി നിർണായക പങ്കുവഹിച്ച പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ ആത്മീയ ഗാനങ്ങൾ അനേകം വിശ്വാസികൾക്ക് പ്രചോദനവും ആശ്വാസവും ആയിട്ടുണ്ട്.
സംഗീതത്തിലൂടെ സുവിശേഷം ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സേവനം ശ്രദ്ധേയമാണ്.

- Advertisement -


Comments are closed, but trackbacks and pingbacks are open.