മലങ്കര ക്രിസ്ത്യൻ യൂത്തിന്റെ സംയുകത ഏകദിന യൂത്ത് ക്യാംപ്

തൃശ്ശൂർ: മലങ്കര ക്രിസ്ത്യൻ ചർച്ച് ചാലക്കുടി, തൃശ്ശൂർ, പാലക്കാട് സെന്ററുകളുടെ യൂത്തിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന യൂത്ത് ക്യാംപ് – AWAKE 2025 നാളെ നടക്കും. പാസ്റ്റർ കാലേബ് ജീ ജോജ്ജ്, ഡോ. പോൾ ജോർജ്ജ് എന്നിവർ ക്ലാസ്സുകൾ നയിക്കും. കൂടാതെ ഗെയിമുകൾ, മറ്റു ആക്ടിവിറ്റികൾ എന്നിവ നടക്കും. Connect & Heed team ആരാധനയ്ക്ക് നേതൃത്വം നൽകും. എല്ലാവരേയും ഈ മീറ്റിംഗുകളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.