തോന്ന്യാമല ബഥേൽ ഏ.ജി സഭയുടെ നേതൃത്വത്തിൽ റിവൈവൽ ഫെസ്റ്റ് 2026 ജനുവരി 1, 2, 3 തീയതികളിൽ

തോന്ന്യാമല ബഥേൽ ഏ.ജി സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2026 ജനുവരി 1, 2, 3 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ സുവിശേഷ മഹായോഗം ചർച്ചിൻ്റെ ഗ്രൗണ്ടിൽ നടത്തപെടുന്നു.

പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ് , പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ പി.എസ്സ് ജോർജ്, പാസ്റ്റർ റെജി കറുകചാൽ തുടങ്ങിയവർ വചനം ശുശ്രൂഷിക്കുന്നു.

ജനുവരി 2, 3 തീയതികളിൽ പാസ്റ്റർ പി.എസ്സ് ജോർജ്ജ്, പാസ്റ്റർ റെജി കറുകചാൽ എന്നിവർ നയിക്കുന്ന പവർ കോൺഫ്രൻസ് പകൽ 10 മണി മുതൽ 12:30 വരെയും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.