ഡൂലോസ് ബിബ്ളിക്കൽ സെമിനാരിയിൽ വേദശാസ്ത്ര പഠനത്തിന് പ്രവേശനം തുടരുന്നു
വെച്ചൂച്ചിറ : 26 വര്‍ഷങ്ങള്‍ക്ക് മുൻപ് ദൈവകൃപയിൽ ആശ്രയിച്ച് വെച്ചൂച്ചിറയിൽ ആരംഭിച്ച പ്രസ്തുത സെമിനാരി പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകമായി ആയിരത്തിലധികം വേദവിദ്യാർഥികളെ ദൈവവചനം അഭ്യസിപ്പിക്കുവാൻ ദൈവം സഹായിച്ചു. C.Th,B.Th,M. Div (മലയാളം) M.Div (ഇംഗ്ലീഷ്) മുതലായ കോഴ്സുകൾ പഠിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ആത്മീയരും സമർപ്പിതരും ദൈവവചനപണ്ഡിതരുമായ അദ്ധ്യാപകർ ഈ സ്ഥാപനത്തിൻറെ പ്രത്യേകതയാണ്. ഇംഗ്ലിഷിലും മലയാളത്തിലും ഉള്ള ഓൺലൈൻ ക്ലാസ്സുകൾ ഡിസംബർ 15നു വീണ്ടും ആരംഭിക്കുകയാണ്.
Pr. Dr. V. P Jose (Director)
Pr. Dr. John K Mathew (Principal)
Pr. Anil Kodithottam (Vice Principal)
Pr. Reji Mooledam (Dean)
Sr. Preethi Das (Registrar) തുടങ്ങിയവർ കോളേജിന് നേതൃത്വം നൽകുന്നു.
Pr. Dr. O.M Rajukutty
Pr. Babu Cherian Piravam
Pr. Y. Daniel USA
Pr. Dr. Mani Philip
Pr. Dr. Allen Pallivadakkan
Pr. (Dr). Saji Baby
Dr. Jacob Mathew
Pr. James Abraham
Pr. Lalachan Abraham
Pr. A T Johnson
Pr. Syalan Chacko
Pr. P. S Cherian
Pr. Sreevalsan എന്നിവരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
Pr. Sajan Samuel
Br. Rajan Ariyappally
Br. Benny Kochuvadakel
Br. Peter Mathew Valliyath
Ps. Jiji Chacko Thekuthodu എന്നിവർ ബോർഡ് മെംബേഴ്സ് ആയും സേവനം ചെയ്യുന്നു.
നമ്മുടെ ആയുസ്സിൻറെ നാളുകൾ അതിവേഗം തീരുന്നു. കർത്താവും വാതിൽക്കലായി . വെറും കൈയ്യായി നാഥൻറെ മുമ്പിൽ നിൽപ്പാൻ ഇടയാകാതിരിക്കട്ടെ!
പാകലുള്ളിടത്തോളം അയച്ചവന്റെ വേല ചെയ്യാം!
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെയുള്ള നമ്പരുകളിൽ ബന്ധപ്പെടുക: 09164603370, 09207808542


- Advertisement -



Comments are closed, but trackbacks and pingbacks are open.